ഗു­ജ­റാ­ത്തിലെ വി­വ­രാ­വകാ­ശ പ്ര­വര്‍­ത്തകന്‍ അ­മി­ത് ജത്‌വെ­യു­ടെ കൊല­ക്ക് പി­ന്നില്‍ ബി ജെ പി ജു­നഗഡ് എം പി ദി­നു­ഭാ­യി ബോ­ഗാ­ഭാ­യി സോ­ള­ങ്കി­യാ­ണെ­ന്നാ­ണ് അ­മി­തി­ന്റെ ബ­ന്ധു­ക്കള്‍ ആ­രോ­പി­ക്കു­ന്നത്. എ­ന്നാല്‍ സോ­ള­ങ്കി­യെ ഇ­തു വ­രെ ചോദ്യം ചെ­യ്യാന്‍ പോ­ലീ­സ് ത­യ്യാ­റാ­യി­ട്ടില്ല. ക­ഴി­ഞ്ഞ മാ­സ­മാ­ണ് അമ­ത് ജ­ത്‌­വെ ഗു­ജ­റാ­ത്തില്‍ വെ­ടി­യേ­റ്റ് മ­രി­ച്ചത്.