Categories

അ­മേ­രി­ക്കന്‍ യു­വ­തി­ ഹൈ­ദ്‌ര­ബാ­ദില്‍ മാ­ന­ഭം­ഗ­ത്തി­നി­ര­യായി

ഹൈ­ദ­രാ­ബാ­ദ്: ഹൈ­ദ­ര­ബാ­ദി­ലെ ക്ലിന്റണ്‍ ഫൗ­ണ്ടേ­ഷ­നി­ലെ ഉ­ദ്യോ­ഗ­സ്ഥയാ­യ അ­മേ­രി­ക്കന്‍ യു­വ­തി­യെ വീ­ട്ടില്‍ അ­തി­ക്രമി­ച്ചു­ ക­യ­റി മാ­ന­ഭം­ഗ­പ്പെ­ടു­ത്തി­യ­താ­യി പ­രാതി.

ഇ­ന്നു രാ­വി­ലെ­യാ­ണ് ബന്‍ജാരാ ഹില്‍­സി­ലു­ള്ള വീ­ട്ടില്‍ അ­തി­ക്ര­മി­ച്ചു ക­യ­റി 25 വ­യ­സ്സു­ള്ള യു­വ­തി­യെ മാ­ന­ഭം­ഗ­പ്പെ­ടു­ത്തി­യത്. സംഭ­വം ന­ട­ക്കു­മ്പോള്‍ യുവ­തി വീ­ട്ടില്‍ ത­നി­ച്ചാ­യി­രു­ന്നു. പ­രാ­തി നല്‍­കി­യ­തി­നു­ശേ­ഷം പോ­ലി­സ് ക­മ്മീ­ഷ­ണര്‍ എ കെ ഖാന്‍ യു­വ­തി­യു­ടെ വീ­ട് സ­ന്ദര്‍­ശിച്ചു. പ്ര­തി­യു­ടെ ഛാ­യാ­ചിത്രം ത­യ്യാ­റാ­ക്കി അ­ന്വേഷ­ണം ഊര്‍­ജി­ത­മാ­ക്കി­യി­ട്ടു­ണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.