Categories

ജോ­ധ്­പൂ­രില്‍ അ­മേ­രി­ക്ക­കാരിയ ക­ഴു­ത്ത­റു­ത്ത് കൊ­ന്നു

ജോ­ധ്­പൂര്‍: അ­മേ­രി­ക്കന്‍ വി­നോ­ദ­സ­ഞ്ചാ­രി­യാ­യ 50 കാ­രി­യെ ക­ഴു­ത്ത­റു­ത്ത് കൊല്ല­ചെ­യ്യ­പ്പെട്ട നി­ല­യില്‍ ക­ണ്ടെ­ത്തി. 15 കാ­ര­നാ­യ മ­കന്‍ ജോ­ണു­മാ­യി ആ­ഗ­സ്­ത് 11ന് മും­ബൈ­യില്‍ നിന്ന് ജോ­ധ്­പൂ­രി­ലെത്തിയ എത്തി­യ സിന്‍­ഡി­യാ­ണ് മ­രി­ച്ചത്.

ഹോ­ട്ട­ലി­ലെ കു­ളി­മു­റി­യി­ലാ­യി­രു­ന്നു മൃ­ത­ദേ­ഹം ക­ണ്ടെ­ത്തി­യത്. രാ­വി­ലെ ഹോ­ട്ടല്‍ വി­ട്ടി­റ­ങ്ങിയ ജോ­ണി­നെ പോ­ലി­സ് ഉ­ച്ച­യ്ക്ക് ചോ­ദ്യം ചെ­യ്തു. അ­മ്മ­യു­മാ­യി വ­ഴ­ക്കി­ലാ­യി­രു­ന്നു­ താ­നെ­ന്ന് ജോണ്‍ പോ­ലി­സി­ന് മൊ­ഴി നല്‍കി. ഇ­വര്‍ പെന്‍­സില്‍­വാനി­യ സ്വ­ദേ­ശി­ക­ളാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.