ബെംഗളൂരു: അമേരിക്ക പുറത്തുവിട്ട അന്താരാഷ്ട്ര ഭീകരരുടെ പട്ടികയില്‍ കര്‍ണാടക സ്വദേശിയും. നേരത്തെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി മുഹമ്മദ്ദ് ഷാഫി അര്‍മാറാണ് അമേരിക്കയുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്.


Also read ശൃംഗേരി മഠാധിപതിയുടെ അനുഗ്രഹം തേടി മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനുംDont miss ‘സസ്‌പെന്‍ഡ് ചെയ്യണമെന്ന് താന്‍ ആവശ്യപ്പെട്ട തച്ചങ്കരി അവിടുള്ളപ്പോള്‍ എങ്ങനെ അങ്ങോട്ട് മടങ്ങും’; അവധി നീട്ടുന്ന കാര്യം ആലോചിക്കുകയാണെന്ന് ജേക്കബ് തോമസ്