ന്യൂദല്‍ഹി: അണ്ണാ ഹസാരെയെ അറസ്റ്റ് ചെയ്യാന്‍ ദല്‍ഹി പോലീസിനുമേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമില്ലായിരുന്നെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി അംബികാ സോണി. അണ്ണാ ഹസാരെയെ പോലീസ് അറസ്റ്റ് ചെയ്തതിനുശേഷം ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.