എഡിറ്റര്‍
എഡിറ്റര്‍
ആന്‍ഡ്രോയിഡ് ബേസ്ഡ് ഗെയിമുമായി ആമസോണ്‍
എഡിറ്റര്‍
Wednesday 29th January 2014 12:00am

amazon

ന്യൂദല്‍ഹി: ആന്‍ഡ്രോയിഡ് ബേസഡ് ഗെയിമുമായി ആമസോണ്‍ എത്തുന്നു. 300 ഡോളറിനുള്ളിലാവും ഡിവൈസിന്റെ വിലയെന്നും വാര്‍ത്തയുണ്ട്. ഗെയിമിങ് രംഗത്തെ പ്രഭലരായ സോണി, മൈക്രോസോഫ്റ്റ് എന്നിവരോട് ഏറ്റുമുട്ടാനുറച്ചാണ് ആമസോണ്‍ എത്തിയിരിക്കുന്നത്.

അതേസമയം, ആമസോണ്‍ വാര്‍ത്തയോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ പുതിയ ഡിവൈസിന്റെ  പണിപ്പുരയിലാണ് ആമസോണ്‍ എന്നും വാര്‍ത്തയുണ്ട്.

പുറത്തിറക്കുന്നതിന്റെ ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പാവും ആമസോണിന്റെ ഔദ്യോഗിക പ്രഖ്യാപനം  ഉണ്ടാവുക എന്നാണ് അറിയുന്നത്.

Advertisement