Categories

നല്ല മനുഷ്യനായി അറിയപ്പെടാനാണ് ആഗ്രഹം: അമല പോള്‍

amala-paul

തെന്നിന്ത്യന്‍ സുന്ദരി അമല പോള്‍ കൈനിറയെ ചിത്രങ്ങളുടെ തിരക്കിലാണ്.

മൈനയിലൂടെ തമിഴ് മലയാളം  പ്രേക്ഷകരുടെ മനസ്സ് കവര്‍ന്ന അമല താന്‍ നല്ല മനുഷ്യനായി അറിയപ്പെടാനാണ്  ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നാണ് പറയുന്നത്.

പുതുവര്‍ഷത്തില്‍ പ്രതിജ്ഞ എടുക്കുന്നതില്‍ തനിക്ക് വിശ്വാസമില്ലെന്നും തന്റെ മനസ് പയുന്നതെന്തോ അതാണ്  ചെയ്യുക എന്നും അമല പറഞ്ഞു.

‘ ഇപ്പോള്‍ ഞാനൊരു നല്ല മനുഷ്യനായിരിക്കാന്‍ മാത്രമാണ് ആഗ്രഹിക്കുന്നത്. അതിലൂടെ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതുവഴി ഞാനും സന്തുഷ്ടടയാകും’-അമല പറഞ്ഞു.

തമിഴിലും തെലുങ്കിലുമായി രണ്ട് ഭാഷയിലായവതരിപ്പിക്കുന്ന ചിത്രങ്ങളുടെ തിരക്കിലാണ് അമല ഇപ്പോള്‍. മലയാളത്തില്‍ മോഹന്‍ ലാലിനൊപ്പം ലൈല ഓ ലൈലയാണ് അമലയുടെ അടുത്ത ചിത്രം.

Tagged with: |


തള്ള് മാമന്റേം സെയ്ഫ് കുമ്മന്റേം അമിട്ട് ഷാജീന്റേം പിന്‍ഗാമികളല്ലെ. ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ; എം.ബി രാജേഷിന്റെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: എം.ബി രാജേഷ് എം.പിയുടെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയയില്‍ സൈബര്‍ സഖാക്കള്‍.ചടങ്ങേതുമായി കൊള്ളട്ടെ, ഫോട്ടോഷോപ്പാക്കി മാറ്റാന്‍ സംഘികളുണ്ടാകുമെന്നും വന്ന് വന്ന് സംഘികള്‍ക്ക് സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാനും ഫോട്ടോഷോപ്പ് വേണ്ടി വരുമെന്നുമാണ് ചിലരുടെ പ്രതികരണം.കൊച്ചിയിലെത്തിയ സണ്ണി ലിയോണിന്റെ ചിത്രമായ