Categories

ആരോപണവിധേയനായ അധ്യാപകന്‍ മരിച്ചനിലയില്‍

depressionതിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളെജില്‍ ആത്മഹത്യചെയ്ത നഴ്‌സിങ് വിദ്യാര്‍ഥിനി ഗ്രീഷ്മയുമായി പ്രണയബന്ധമുണ്ടെന്നാരോപിക്കുന്ന അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കടയിലെ പാരലല്‍ കോളെജ് അധ്യാപകനായ ആമച്ചാല്‍ സ്വദേശി സനൂജിനെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രണയനൈരാശ്യത്തെത്തുടര്‍ന്നാണു ഗ്രീഷ്മ ആത്മഹത്യ ചെയ്തതെന്നു കാരക്കോണം കോളെജ് മാനെജ്‌മെന്റ് ആരോപിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.