Categories

Headlines

കൊച്ചി മെട്രോ; സര്‍ക്കാര്‍ പങ്കാളിത്തത്തില്‍ സാധ്യമല്ല

ന്യൂഡല്‍ഹി: കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് തിരിച്ചടി. കേന്ദ്ര സംസ്ഥാന സര്‍ക്കാറിന്‍റെ പങ്കാളിത്തതോടെ പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്ന് ആസൂത്രണ ഉപാദ്ധ്യക്ഷന്‍ മൊഡാക് സിംഗ് അലുവാലിയ പറഞ്ഞു. ഡെല്‍ഹി മെട്രോയുടെ കാര്യത്തില്‍  ഭൂമി സര്‍ക്കാറിന്‍റെ കൈവശമാണ് .

എന്നാല്‍ കേരളത്തില്‍ സ്ഥലം സ്വകാര്യ വ്യക്തികളുടെ കൈവശമാണ്. അതുകൊണ്ട് തന്നെ പൊതു സ്വകാര്യ പങ്കാളിത്തതോടെ മാത്രമേ പദ്ധതി നടപ്പാക്കാന്‍ കഴിയുളളൂ എന്നും അലുവാലിയ വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ