ന്യൂദല്‍ഹി: കെ മുരളീധരന്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനോട് ക്ഷമ ചോദിച്ചു. അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്ന് വിളിച്ചതിനാണ് ക്ഷമ ചോദിച്ചത്. പട്ടേലിന് തെറ്റിദ്ദാരണ മാറിയതായി കെ മുരളീധരന്‍ പറഞ്ഞു.

മുരളീധരന്‍ കോണ്‍ഗ്രസ് വിട്ട് ഡി ഐ സി രൂപീകരിക്കുന്നതിന് തൊട്ട് മുമ്പാണ് അഹമ്മദ് പട്ടേലിനെതിരായ പരാമര്‍ശം നടത്തിയത്.

Subscribe Us: