Categories

അല്‍­ഖയ്­ദ ഓണ്‍­ലൈന്‍ മാ­ഗ­സിന്‍ തു­ട­ങ്ങു­ന്നു

ന്യൂ­യോര്‍­ക്ക്: ആ­ശ­യ­പ്ര­ചാ­ര­ണ­ത്തി­നാ­യി അല്‍­ഖയ്ദ ഓണ്‍­ലൈന്‍ മാ­ഗ­സിന്‍ തു­ട­ങ്ങു­ന്നു. യൂ­റോ­പ്പി­ലെയും അ­മേ­രി­ക്ക­യി­ലെ പ്ര­വര്‍­ത്ത­ക­രെ ഏ­കോ­പി­പ്പി­ക്കാന്‍ ഇം­ഗ്ലീ­ഷ് ഭാ­ഷ­യി­ലാ­യി­രി­ക്കും വെബ്‌­സൈ­റ്റ് പ്ര­വര്‍­ത്തി­ക്കു­ക­. ഫോ­ക്‌­സ് ന്യൂ­സാ­ണ് ഇ­ക്കാര്യം റി­പ്പോര്‍­ട്ട് ചെ­യ്­ത­ത്.

ഇന്‍­സ്­പ­യര്‍(പ്ര­ചോ­ദനം) എ­ന്നാ­യി­രിക്കും മാഗസി­ന്റെ പേ­ര്. യ­മ­നി­ലെ അല്‍­ഖയ്­ദ ബ്രാ­ഞ്ചാ­യി­രിക്കും വെബ്‌­സൈ­റ്റ് പ്ര­വര്‍­ത്തി­പ്പിക്കു­ക­യെ­ന്നാ­ണ് റി­പ്പോര്‍­ട്ട്. അ­മേ­രി­ക്കന്‍ വം­ശ­ജ­നും ഇ­പ്പോള്‍ യ­മനി­ലെ താ­മ­സ­ക്കാ­ര­നുമാ­യ മ­ത നേ­താവ് അന്‍­വര്‍ അല്‍ അ­വ­ലാ­ക്കി മാ­ഗ­സി­ന്റെ ആ­ദ്യ ല­ക്ക­ത്തില്‍ കോ­ളം ചെ­യ്യു­ന്നു­ണ്ട്.

അ­ടു­ത്തി­ടെ യ­മ­നി­ലെ അല്‍­ഖയ്­ദ കേ­ന്ദ്ര­ത്തില്‍ യു എ­സ് ആ­ക്ര­മ­ണം ന­ടത്തി­യ സാ­ഹ­ച­ര്യ­ത്തില്‍ പ്ര­വര്‍ത്ത­നം മ­റ്റ് കേ­ന്ദ്ര­ങ്ങ­ളി­ലേ­ക്ക് കൂ­ടി വ്യാ­പി­പ്പി­ക്കാ­നാ­ണ് സം­ഘ­ട­ന­യു­ടെ നീക്കം. ശത്രു രാ­ജ്യ­ങ്ങള്‍­ക്കു­ള്ളില്‍ ത­ന്നെ ത­ങ്ങ­ളു­ടെ പ്ര­വര്‍­ത്തക­രെ സൃ­ഷ്ടി­ക്കു­ക­യെ­ന്ന­കാ­ണ് അല്‍­ഖയ്­ദ­യു­ടെ ഇ­പ്പോഴ­ത്തെ ത­ന്ത്രം.

One Response to “അല്‍­ഖയ്­ദ ഓണ്‍­ലൈന്‍ മാ­ഗ­സിന്‍ തു­ട­ങ്ങു­ന്നു”

  1. Moidu

    this is globalisation of terror network

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.