Categories

അലോക് കുമാറും സംഘവും തിരുവനന്തപുരത്ത്

തിരുവനന്തപുരം: മഅദനിയുടെ അറസ്റ്റ് സംബന്ധിച്ച് ഡി ജി പിയുമായി ചര്‍ച്ച നടത്താനായി ബാംഗ്ലൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അലോക് കുമാറും സംഘവും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. അതേസമയം അന്‍വാറുശ്ശേരിയിലേക്ക് അസാധാരണമായ രീതിയില്‍ പോലീസിനെ വിന്യാസിച്ചിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.