യുവതലമുറയിലെ ആക്ഷന്‍ ഹീറോ അല്ലു അര്‍ജുന്‍ വിവാഹിതനാകാന്‍ പോകുന്നു. ഹൈദരാബാദുകാരിയായ സ്‌നേഹ റെഡ്ഡിയാണ് വധു. വിവാഹം അടുത്ത വര്‍ഷം ഉണ്ടാകും.

സൈന്റ് എഞ്ചിനിയറിങ് കോളേജിന്റെ ഡയറക്ടറായ ഷങ്കര്‍ റെഡ്ഡിയുടെ മകളാണ് സ്‌നേഹ.ബി.ടെക കഴിഞ്ഞ സ്‌നേഹ ഇപ്പോള്‍ യു.എസില്‍ എം.എസ് ചെയ്യുകയാണ്. വിവാഹ നിശ്ചയം പെട്ടെന്നുണ്ടാകുമെന്നാണ് കരുതുന്നത്. വിവാഹ തീയ്യതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.

Subscribe Us: