Categories

Headlines

സി ബി ഐ കേ­സ് രാ­ഷ്ട്രീ­യ പ്രേ­രി­തം: ന­രേന്ദ്ര­മോഡി

സൊ­ഹ­റാ­ബു­ദ്ദി­ന്‍ വ്യാ­ജ ഏ­റ്റു­മു­ട്ട­ല്‍ കൊ­ല­പാ­ത­ക­ത്തില്‍ സി ബി ഐ പ്ര­തി­ചേര്‍­ത്ത ഗു­ജ­റാ­ത്ത് ആ­ഭ്യ­ന്ത­ര മ­ന്ത്രിയും ബി ജെ പി നേ­താ­വു­മാ­യ അ­മി­ത് ഷാ­യ്‌­ക്കെ­തി­രേ­യു­ള്ള ആ­രോ­പ­ണ­ങ്ങള്‍ രാ­ഷ്ട്രീ­യ പ്രേ­രി­ത­മെ­ന്ന് ഗു­ജ­ാ­ത്ത് മു­ഖ്യ­മന്ത്രി ന­രേ­ന്ദ്ര മോ­ഡി. അ­മി­ത് ഷാ പൂര്‍­ണ­മാ­യും നി­ര­പ­രാ­ധി­യാ­ണെന്നും മോ­ഡി പ­റഞ്ഞു.

ഗു­ജ­റാ­ത്തി­ലെ ബി ജെ പി­യു­ടെ ശ­ക്തനാ­യ നേ­താ­വാ­ണ് അ­മി­ത് ഷ. 2005ല്‍ സെ­ഹ­റാ­ബു­ദ്ദിന്‍ ഷാ­യെ­യും ഒ­പ്പ­മു­ണ്ടാ­യി­രുന്ന തുള്‍­സി റാം പ്ര­ജാ­പ­തി­യെയും ബ­സ്സില്‍ നി­ന്നും­ പി­ടി­ച്ചി­റ­ക്കി­കൊ­ണ്ടു പോ­യി കൊ­ല­പ്പെ­ടു­ത്തി­യ­താ­ണ് സൊ­ഹ­റാ­ബു­ദ്ദിന്‍ വ­ധ­ക്കേസ്സ്. കൊ­ല­പാ­ത­ക­ത്തില്‍ ഉള്‍­പ്പെട്ട പോ­ലി­സു­കാ­രു­മാ­യി അ­മി­ത് ഷാ നി­രന്ത­രം ബ­ന്ധ­പ്പെ­ട്ടി­രു­ന്നെ­ന്ന് സി ബി ഐ ക്ക് തെ­ളി­വു­കള്‍ ല­ഭി­ച്ചി­ട്ടു­ണ്ട്.

എ­ന്നാല്‍ സി ബി ഐ കോണ്‍­ഗ്ര­സ്സി­ന്റെ താ­ള­ത്തി­നൊ­ത്തു­ തു­ള്ളു­ക­യാ­ണെ­ന്നും കോണ്‍­ഗ്ര­സ് രാ­ഷ്ട്രീ­യ പക പോ­ക്ക­ലാ­ണെന്നും മോ­ഡി ആ­രോ­പിച്ചു.ആ­രോ­പണ­ത്തെ തു­ടര്‍­ന്ന് അ­മി­ത് ഷാ രാ­ജി­വ­ച്ചു. എ­ന്നാല്‍ അ­മി­ത് ഷാ­യു­ടെ രാജി വൈ­കി­പ്പോ­യെ­ന്ന് കോണ്‍­ഗ്ര­സ് പ്ര­തി­ക­രിച്ചു. രാ­ജി­വച്ച­ത് ഭ­ര­ണഘ­ട­ന ഉ­ത്ത­ര­വാ­ദി­ത്തം നിര്‍­വ­ഹി­ക്കാ­നാ­യി­രു­ന്നെന്നും മോ­ഡി പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.