മലപ്പുറം:  സിപിഐഎം ബന്ധം ഉപേക്ഷിക്കുകയും എം.എല്‍.എ സ്ഥാനം രാജിവെക്കുകയും ചെയ്ത് മഞ്ഞളാം കുഴി അലിയുടെ ഇതുസംബന്ധിച്ച വിശദീകരണയോഗം നാളെ.

പനങ്ങാങ്ങര അങ്ങാടിയില്‍ നടക്കുന്ന യോഗം സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാനപ്രസിഡണ്ട് എം.പി വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും. ഐ.എന്‍.എല്‍ നേതാവ് സലാം, കെസിഎം നേതാവ് പി.സി ജോര്‍ജ്ജ്, ഇടതുപക്ഷ ഏകോപനസമിതി നേതാവ് ഡോ ആസാദ്, മോന്‍സ് ജോസഫ് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

Subscribe Us: