എഡിറ്റര്‍
എഡിറ്റര്‍
ആലങ്കോട് ലീല കൃഷ്ണന്റെ റിയാദിലെ പരിപാടി ജനുവരി 30ലേക്കു മാറ്റി
എഡിറ്റര്‍
Thursday 1st January 2015 12:10pm

mazhavillu1

റിയാദ്: മഴവില്ല് കുടുംബകൂട്ടായ്മയുടെ വാര്‍ഷികാഘോഷ പരിപാടികളില്‍ ജനുവരി 30 ലേക്കു മാറ്റിവെച്ചു. കവി ആലങ്കോട് ലീലാകൃഷ്ണന്റെ വിസ നടപടികളുമായി ബന്ധപ്പെട്ട് ചില സാങ്കേതിക കാരണങ്ങളാലാണ് കൂട്ടായ്മ മാറ്റിവെച്ചതെന്ന് സെക്രട്ടറി സക്കറിയ സി. പുറക്കാട് അറിയിച്ചു.

Advertisement