Categories

എ.കെ.ജിയുടെ സഹോദരന്‍ നിര്യാതനായി

കൊച്ചി: ദീര്‍ഘകാലം ലോകസഭയിലെ പ്രതിപക്ഷ നേതാവും സി.പി.ഐ.എമ്മിന്റെ സമുന്നത നേതാവുമായിരുന്ന എ.കെ.ജിയുടെ സഹോദരന്‍ എ.കെ. രാഘവന്‍ നമ്പ്യാര്‍ നിര്യാതനായി.

98 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നു ഏറെനാളായി ചികിത്സയിലായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.