Categories

അന്ധ്രാ എം.എല്‍.എ അക്ബറുദ്ദീന്‍ ഒവൈസിക്ക് വെടിയേറ്റു

owaisiഹൈദരാബാദ്: ആന്ധ്രാപ്രദേശ് എം.എല്‍.എ അക്ബറുദ്ദീന്‍ ഒവൈസിക്ക് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മജ്‌ലിസ് ഇത്തൈഹാദുല്‍ മുസ് ലിമീന്‍ (എം.ഐ.എം) എന്ന സംഘടനയുടെ നേതാവാണ്. ചന്ദ്രയാന്‍ ഗുട്ട നിയോജകമണ്ഡലത്തില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ഇദ്ദേഹത്തിന് നേരെ അജ്ഞാതര്‍ നിറയൊഴിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.