മൂന്നാര്‍ : മൂന്നാറില്‍ പുതിയ ഭൂമി കൈയ്യേറ്റമില്ലെന്ന് മുന്‍ ദേവികുളം എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ എ കെ മണി. സി പി ഐ എമ്മുകാരാണ് ചിന്നക്കനാലില്‍ ഭൂമി കൈയേറിയത്. സി പി ഐ എമ്മിന്റെ കയ്യേറ്റം നേരിട്ട് മനസിലാക്കാനും ആദിവാസി പ്രശ്‌നം പഠിക്കാനുമാണ് പ്രതിപക്ഷനേതാവ് മൂന്നാര്‍ സന്ദര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us: