Categories

Headlines

യുദ്ധകാലാടിസ്ഥാനത്തില്‍ കയ്യേറ്റം ഒഴിപ്പിക്കും: എ കെ ബാലന്‍

മൂന്നാര്‍ :  ഒന്നാം ഒഴിപ്പിക്കല്‍ ദൗത്യത്തിനു ശേഷം മൂന്നാറില്‍ നടന്ന എല്ലാ കയ്യേറ്റങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ ഒഴിപ്പിക്കുമെന്ന് മന്ത്രി എ കെ ബാലന്‍ . കണ്ണന്‍ദേവന്‍ ഹില്‍സ് വില്ലേജിലെ സര്‍ക്കാര്‍ഭൂമി അളന്ന് തിരിച്ചെടുക്കും.

അടുത്തകാലത്തായി ടാറ്റ നടത്തിയ എല്ലാ അനധികൃത കയ്യേറ്റങ്ങളും ഒഴിപ്പിക്കും. എന്നാല്‍ പാവപ്പെട്ടവരെ ഒഴിപ്പിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ