ak-antony-rwകൊച്ചി: ഐ എന്‍ എയുടെ കേസന്വേഷണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി. ഐ എന്‍ എ കേസുകള്‍ ഏറ്റെടുക്കുന്നതില്‍ കേന്ദ്രം വിവേചനം കാണിക്കുന്നില്ല.

രാഷട്രീയ പ്രതിയോഗികളെ കേസില്‍ കുടുക്കുന്നത് കേന്ദ്ര സര്‍ക്കാറിന്റെ ശൈലിയല്ലെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.