മിസ്‌കിന്റെ അന്‍ജാതെ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഡോക്ടറായ ആക്ടര്‍ അജ്മലിനെ തമിഴകം ശ്രദ്ധിച്ചിരുന്നു. ഇപ്പോള്‍ ദേശീയ അവാര്‍ഡ് നേടിയ സംവിധായകന്‍ കെ.വി ആനന്ദിന്റെ കോയിലൂടെ അജ്മല്‍ വീണ്ടും തമിഴ് പ്രേക്ഷകര്‍ക്കു മുന്നിലെത്തുകയാണ്.

കോയിലെ അനുഭവങ്ങളെക്കുറിച്ച് അമീര്‍ സംസാരിക്കുന്നു.

കോയില്‍ ചാന്‍സ് ലഭിക്കുന്നതെങ്ങനെയായിരുന്നു?.

അന്‍ജാതെയിലേയും തിരു തിരു തുരു വിലേയും എന്റെ പ്രകടനം അദ്ദേഹത്തിനിഷ്ടമായിരുന്നു. അന്‍ജാതെ കണ്ട് അദ്ദേഹം എന്നെ അഭിനന്ദിച്ചിരുന്നു. ഒരു ദിവസം എന്നെ നേരില്‍ കാണണമെന്ന് പറഞ്ഞ് അദ്ദേഹം വിളിച്ചു. ഞങ്ങള്‍ തമ്മില്‍ കണ്ടപ്പോള്‍ കോയുടെ കഥ അദ്ദേഹം എനിക്ക് പറഞ്ഞുതന്നു. ആരുടേയും മനസ് കീഴടക്കാന്‍ കഴിയുന്ന കഥയാണത്. തമിഴ് സിനിമയില്‍ ഇതുപോലൊരു ചിത്രം പുതിയതായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. അടുത്ത പേജില്‍ തുടരുന്നു