മലയാളികളുടെ പ്രിയ താരം പൃഥ്വിരാജിന്റെ ആദ്യ ബോളീവുഡ് ചിത്രമായ അയ്യയുടെ ആദ്യ ട്രെയിലറുകള്‍ പുറത്തിറങ്ങി. റാണി മുഖര്‍ജിയാണ് ചിത്രത്തിലെ നായിക. ബോളീവുഡില്‍ റാണി മുഖര്‍ജിയുടെ തിരിച്ചുവരവായാണ് ചിത്രം വിശേഷിപ്പിക്കപ്പെടുന്നത്.

Subscribe Us: