ജനീകാന്ത് എന്ന താരത്തെ ഒഴിച്ചുനിര്‍ത്തിയാല്‍ തമിഴ് സിനിമാ ചരിത്രം അപൂര്‍ണ്ണമാണ്. കോളിവുഡില്‍ നിരവധി ചിത്രങ്ങളില്‍ വേഷമിട്ട രജനി ഒരു ചിത്രം സംവിധാനം ചെയ്യുക എന്നത് ആരാധകരുടെ സ്വപ്‌നമായിരുന്നു. ആ സ്വപ്‌നം രജനി മകളിലൂടെ സാക്ഷാത്കരിക്കുകയാണ്.

രജനിയുടെ മകള്‍ ഐശ്വര്യ 3 എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കടക്കുകയാണ്. ഉലകനായകന്‍ കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹാസനും രജനിയുടെ മരുമകനും ദേശീയ അവാര്‍ഡ് ജേതാവുമായ ധനുഷുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ തെന്നിന്ത്യയിലെ രണ്ട് സൂപ്പര്‍താരങ്ങളുടെ പുത്രിമാര്‍ ഒരുമിക്കുന്നു എന്ന പ്രത്യേകതകൂടി 3ക്കുണ്ട്.

തന്റെ കുടുംബത്തെക്കുറിച്ചും സിനിമാ സ്വപ്‌നങ്ങളെക്കുറിച്ചും ഐശ്വര്യ സംസാരിക്കുന്നു.അടുത്ത പേജില്‍ തുടരുന്നു