Categories

Headlines

അഭിഷേകും ഐശ്വര്യയും ആദ്യമായി ഫാഷന്‍ ഫോട്ടോ ഷൂട്ടില്‍ ഒന്നിക്കുന്നു

ആദ്യമായി അഭിഷേകും ഐശ്വര്യയും ഒന്നിച്ച് ഒരു ഫാഷന്‍ ഫോട്ടോ ഷൂട്ടില്‍ പങ്കെടുക്കുന്നു. വോഗ് മാഗസിന്റെ 2010 ജൂലൈ ലക്കത്തിന്റെ മുഖചിത്രത്തിനുവേണ്ടിയാണ് ഈ ഹോട്ട് കപ്പിള്‍സ് ക്യാമറയ്ക്കു മുന്നില്‍ ഒന്നിച്ചെത്തിയത്.

ദമ്പതികള്‍ എന്ന നിലയ്ക്ക് ഞങ്ങള്‍ വളരെ എന്‍ജോയ് ചെയ്താണ് ഷൂട്ട് പൂര്‍ത്തീകരിച്ചതെന്നും ഇരുവരും പറഞ്ഞു. ജൂലൈ ലക്കം വോഗ് മാഗസിനില്‍ ഇരുവരുടെയും വിശദമായ അഭിമുഖവും വായിക്കാം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.