Categories

എ­യര്‍­ടെല്‍ ഇ­ന്ത്യന്‍ ക്രിക്ക­റ്റ് ടീ­മി­ന്റെ പുതി­യ സ്‌­പോണ്‍സര്‍

മുംബൈ: മൊ­ബൈല്‍ ഭീ­മനാ­യ ഭാര­തി എ­യര്‍­ടെല്‍ ഇ­ന്ത്യന്‍ ക്രിക്ക­റ്റ് ടീ­മി­ന്റെ പുതിയ ആ­ഭ്യ­ന്ത­ര സ്‌­പോണ്‍­സ­റാ­കും. അ­ടു­ത്ത മൂ­ന്നു വര്‍­ഷ­ത്തേ­ക്കാ­ണ് ക­രാര്‍. മും­ബൈ­യില്‍ ചേര്‍­ന്ന ബി സി സി ഐ­യു­ടെ മാര്‍­ക്ക­റ്റിം­ഗ് ക­മ്മ­റ്റി­യു­ടെ യോ­ഗ­ത്തി­ലാ­ണ് പുതി­യ തീ­രു­മാ­ന­മു­ണ്ടാ­യ­ത്.

അ­ടു­ത്ത മൂ­ന്നു വര്‍­ഷ­ത്തേ­ക്ക് ഇ­ന്ത്യന്‍ ക്രിക്ക­റ്റ് ടീ­മി­ന്റെ ഇ­ന്ത്യ­യിലെ എല്ലാ മല്‍­സ­ര­ങ്ങ­ളു­ടേ­യും ക­രാര്‍ ഇ­നി എ­യര്‍­ടെല്ലി­ന് സ്വ­ന്ത­മാ­കും. ക­രാ­റ­നു­സ­രിച്ച് ഓരോ ഏ­ക­ദി­ന-ടെ­സ്­റ്റ്-ട്വന്റി-20 മല്‍­സ­ര­ത്തി­നും 3.33 കോ­ടി­ബി സി സി ഐ ക്ക് നല്‍­കേ­ണ്ടി­വ­രും. എയര്‍­സെല്‍, ഐ­ഡി­യ, ഹീ­റോ­ഹോ­ണ്ട, മൈ­ക്രോ­മാ­ക്‌­സ് എ­ന്നീ ക­മ്പ­നി­കളും സ്‌­പോണ്‍­സര്‍­ഷി­പ്പി­നാ­യി രം­ഗ­ത്തു­ണ്ടാ­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.