എഡിറ്റര്‍
എഡിറ്റര്‍
ഹെലികോപ്റ്റര്‍ അഴിമതി: അന്വേഷണത്തില്‍ സഹകരിക്കുമെന്ന് കാമറൂണ്‍
എഡിറ്റര്‍
Tuesday 19th February 2013 3:16pm
Tuesday 19th February 2013 3:16pm


വിവാദമായ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിയില്‍ ഇന്ത്യ ആവശ്യപ്പെട്ടാല്‍ അന്വേഷണത്തില്‍ പൂര്‍ണമായി സഹായിക്കുമെന്ന് ബ്രട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന അദ്ദേഹം ഒരു ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.