Categories

ബോംബ് നിര്‍വ്വീര്യമാക്കല്‍ വിദഗ്ധന്‍ സ്‌ഫോടനത്തില്‍ മരിച്ചു

afghan

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ദ് പ്രവിശ്യയില്‍ സാന്‍ഗിനിലുണ്ടായ സ്‌ഫോടനത്തില്‍ ബോംബ് നിര്‍വ്വീര്യമാക്കുന്നതില്‍ വിദഗ്ധനായിരുന്ന ബ്രിട്ടീഷ് സൈനികന്‍ കൊല്ലപ്പെട്ടു. ഐ ഇ ഡി(ഇംപ്രൊസീവ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) സഹായത്തോടെ ബോംബുകള്‍ കണ്ടെത്തി നിര്‍വ്വീര്യമാക്കുന്ന പട്രോളിംഗ് നടന്നു കൊണ്ടിരിക്കെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 108 ബ്രിട്ടീഷ് സൈനികരാണ് അഫ്ഗാനില്‍ കൊല്ലപ്പെട്ടത്. ഐ ഇ ഡി ഉപയോഗിച്ച് പരിശോധന നടത്തുമ്പോള്‍ ഇതിനു മുമ്പ് നാല് ബ്രിട്ടീഷ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

തള്ള് മാമന്റേം സെയ്ഫ് കുമ്മന്റേം അമിട്ട് ഷാജീന്റേം പിന്‍ഗാമികളല്ലെ. ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ; എം.ബി രാജേഷിന്റെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: എം.ബി രാജേഷ് എം.പിയുടെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയയില്‍ സൈബര്‍ സഖാക്കള്‍.ചടങ്ങേതുമായി കൊള്ളട്ടെ, ഫോട്ടോഷോപ്പാക്കി മാറ്റാന്‍ സംഘികളുണ്ടാകുമെന്നും വന്ന് വന്ന് സംഘികള്‍ക്ക് സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാനും ഫോട്ടോഷോപ്പ് വേണ്ടി വരുമെന്നുമാണ് ചിലരുടെ പ്രതികരണം.കൊച്ചിയിലെത്തിയ സണ്ണി ലിയോണിന്റെ ചിത്രമായ