Categories

Headlines

ആദി­വാ­സി യു­വാ­വ് വീ­ട്ടി­നക­ത്ത് വെ­ന്ത് മ­രി­ച്ചു

പാല­ക്കാട്: ഷോ­ള­യാ­റില്‍ ആ­ദി­വാ­സി യു­വാവ് വീ­ട്ടി­നക­ത്ത് വെ­ന്ത് മ­രിച്ചു. ഇന്ന­ലെ രാത്രി ഒ­രു മണി­യോ­ടെ­യാ­ണ് വീ­ടി­ന് തീ­പി­ടി­ച്ച­തെ­ന്നാ­ണ് ക­രു­തു­ന്ന­ത്.

പുറ­ത്ത് നി­ന്നെത്തി­യ സം­ഘം വീ­ട്ടി­ന് കൊ­ടു­ക്കു­ക­യാ­യി­രു­ന്നു­വെ­ന്ന് സം­ശ­യി­ക്കു­ന്നുണ്ട്. രാ­വി­ലെ­യാ­ണ് വീ­ട് ക­ത്തി­യ­മര്‍ന്ന­ത് നാ­ട്ടു­കാ­രു­ടെ ശ്ര­ദ്ധ­യില്‍­പ്പെ­ട്ടത്. പോ­ലീ­സ് കേ­സെ­ടു­ത്ത് അ­ന്വേഷ­ണം തു­ട­ങ്ങി­യി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ