Categories

ആദര്‍ശ് അഴിമതി: മേപ്പും സര്‍വേരേഖകളും കാണാനില്ല

മുംബൈ: ആദര്‍ശ് അഴിമതിയുമായി ബന്ധപ്പെട്ട രേഖകള്‍ കാണാതായതായി അന്വേഷണഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.അഴിമതി അന്വേഷണം നടത്തുന്ന രണ്ടംഗ കമ്മീഷന്‍ അന്വേഷസംബന്ധമായ രേഖകള്‍ പരിശോധിക്കുമ്പോഴാണ് 1872-1960 വരെയുള്ള രേഖകള്‍ കാണാനില്ലെന്ന് വ്യക്താക്കിയത്.

1847 മുംബൈയുടെ മേപ്പ് ആദ്യമായി അടയാളപ്പെടുത്തിയതുമുതലുള്ള സുപ്രധാനരേഖകളാണ് കാണാതായത്. വ്യാഴാഴ്ച സിറ്റി ലാന്റ് റെക്കോര്‍ഡ് ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് രേഖകള്‍ കാണാനില്ലെന്ന് കണ്ടെത്തിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.