എഡിറ്റര്‍
എഡിറ്റര്‍
ആരും എപ്പോഴും കൊല്ലപ്പെടുമെന്നുള്ള അവസ്ഥയാണ്: സുരേഷ് ഗോപി
എഡിറ്റര്‍
Tuesday 22nd May 2012 5:05pm
Tuesday 22nd May 2012 5:05pm

ഏറ്റവും വലിയ ഭൂരിപക്ഷം എന്നു പറയുന്ന ജനതയുടേതാണ് അവകാശം. ആ അവകാശത്തിലേക്ക് ഒരു കുന്തം വലിച്ചെറിയുക. അല്ലെങ്കില്‍ ഒരു കഠാര ഒന്ന് ചുഴറ്റി വീശുക. ഇതിനാര്‍ക്കവകാശം..,മുതുകിഴവന്‍മാര്‍ എന്നൊക്കെ പറഞ്ഞ് അങ്ങനെ പുലഭ്യം പറയരുത്. ഒരു ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്തം ആദ്യം നിറവേറ്റുക. അല്ലാതെ അവരൊന്നും പറഞ്ഞില്ല, അതൊരു നടപ്പുസമ്പ്രദായമേ അല്ല.