Categories

നടന്‍ സു­ബൈര്‍ അ­ന്ത­രി­ച്ചു

കൊച്ചി: ചലച്ചിത്ര നടന്‍ സുബൈര്‍(48) അന്തരിച്ചു. ഹൃദയാ­ഘാ­ത­മാ­ണ് മ­ര­ണ കാ­രണം. കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി­യിലായിരുന്നു അ­ന്ത്യം. ഇരുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായ ‘ത്രില്ലര്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ദി ടൈഗര്‍, വല്യേട്ടന്‍, ഭരത് ചന്ദ്രന്‍ ഐ പി എസ്, നാദിയ കൊല്ലപ്പെട്ട രാത്രി, തിരക്കഥ, ഐ ജി, ലേലം, ശിവം തുടങ്ങിയവ ശ്രദ്ധേയമായ ചിത്രങ്ങളാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.