എഡിറ്റര്‍
എഡിറ്റര്‍
നടന്‍ മധുവിന്റെ ഭാര്യ അന്തരിച്ചു
എഡിറ്റര്‍
Saturday 11th January 2014 2:50pm

madhu

തിരുവനന്തപുരം: ചലച്ചിത്ര നടന്‍ മധുവിന്റെ ഭാര്യ ജയലക്ഷ്മി അമ്മ (78) അന്തരിച്ചു.

തിരുവനന്തപുരം കണ്ണമൂലയിലെ വസതിയായ ശിവഭവനില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് തിരുവനന്തപുരത്ത് നടക്കും.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറെ നാളുകളായി ചികിത്സയിലായിരുന്നു. മകള്‍ ഉമ, മരുമകന്‍ കൃഷ്ണകുമാര്‍( എംഡി. ടൈം എന്‍ട്രന്‍സ് കോച്ചിംഗ് സെന്റര്‍).

Advertisement