Categories

പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും: വി.എസ്

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.

സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായാണ് ഉദ്യോഗസ്ഥര്‍ നിലപാടെടുത്തത്. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ പഴയ വാദങ്ങളുമായി വീണ്ടും വരുന്നത് സൂക്ഷിച്ചു വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.