കൊച്ചി: ‘കമ്മട്ടിപ്പാടം’ സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടന്‍ മണികണ്ഠന്‍ ആചാരിക്ക് വാഹനപകടത്തില്‍ പരുക്ക്. ഇന്നലെ വൈകീട്ട് കടവന്ത്രയില്‍ നിന്നാണ് താരം അപകടത്തില്‍പ്പെട്ടത്. നിസ്സാര പരുക്കേറ്റ മണികണ്ഠനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Also read കോഴിക്കോട് സി.പി.ഐ.എം ഓഫീസുകള്‍ക്ക് നേരെ ആക്രമണം; വടകര ഏരിയകമ്മിറ്റി ഓഫിസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു; ഒളവണ്ണയില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍


ഷൂട്ടിങ്ങിനായി കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ താരം സഞ്ചരിച്ച ബൈക്ക് തെന്നിമറിയുകയായിരുന്നു. മണികണ്ഠന്റെ കൈക്കും മുഖത്തിനുമാണ് പരുക്കേറ്റിരിക്കുന്നത്.

Image result for മണികണ്ഠന്‍ ആചാരി


Dont miss  കൊല്ലം ആഫ്റ്റര്‍ കെയര്‍ ഹോമില്‍ രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത നിലയില്‍