ചെ­ങ്ങ­ന്നൂര്‍:കോ­ളേ­ജ് വി­ദ്യാര്‍­ത്ഥി അ­ജി­ത് ബി.ഗോ­പാ­ല­ന്റെ മൃ­ത­ദേ­ഹം റെ­യില്‍­വെ­ട്രാ­ക്കില്‍ ക­ണ്ടെ­ത്തി­യ സം­ഭ­വ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് ഒ­രാ­ളെ അ­റ­സ്റ്റ് ചെ­യ്തു.

തി­രു­വല്ല കട­പ്ര സ്വ­ദേ­ശി സ­രിന്‍ ആ­ണ് അ­റ­സ്റ്റി­ലാ­യ­ത്.അ­ജി­ത് പഠി­ച്ചി­രുന്ന കോ­ളേ­ജി­ലെ മുന്‍­അ­ധ്യാ­പി­ക­യു­ടെ ഭര്‍­തൃ­സ­ഹോ­ദ­ര­നാ­ണ് സ­രിന്‍.സം­ഭ­വ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് ഇ­യാ­ളെ ചോ­ദ്യം­ചെ­യ്­തു വ­രി­ക­യാ­യി­രുന്നു.

ഇ­രി­മല്ലി­ക്ക­ര ശ്രീ അയ്യ­പ്പാ കോ­ളേ­ജി­ലെ നാ­ലാം സെ­മ­സ്­റ്റ­ര്‍ ബി.എ­സ്.സി ഇ­ല­ക്ട്രോ­ണി­ക്‌­സ് വി­ദ്യാര്‍­ത്ഥി­യാ­യ അ­ജി­ത്തി­ന്റെ മൃ­ത­ദേ­ഹം ത­ല­യും കയ്യും വേര്‍­പെ­ട്ട നി­ല­യില്‍ വ്യാ­ഴാഴ്ച വൈ­കീ­ട്ട് ചെ­റി­യ­നാ­ട് റെ­യില്‍­വെ­ട്രാ­ക്കില്‍ ക­ണ്ടെ­ത്തു­ക­യാ­യി­രുന്നു. അ­ജ്ഞാ­ത­മൃ­ത­ദേ­ഹ­മെ­ന്നു പോ­ലീ­സ് ക­രു­തി­യി­രിക്കെ, രാ­ത്രി വൈ­കി തി­രി­ച്ച­റി­ഞ്ഞ­തോ­ടെ­യാ­ണ് സം­ഭ­വ­ത്തി­ന്റെ ചു­രു­ള­ഴി­ഞ്ഞ­ത്. ട്രെ­യി­നി­നു മു­ന്നി­ലേ­ക്ക് യു­വാ­വിനെ ഓ­ടി­ച്ചു­ക­യ­റ്റി­യതോ അ­ക്ര­മി­ക­ളില്‍­നി­ന്ന് ര­ക്ഷ­പ്പെട്ട് ഓ­ടു­മ്പോള്‍ ട്രെ­യി­നി­നു­മു­ന്നില്‍ അ­ക­പ്പെ­ട്ടതോ ആ­കാ­മെ­ന്നാ­യി­രു­ന്നു പോ­ലീ­സി­ന്റെ നി­ഗ­മ­നം.
പ്ര­തി­യു­ടെ സ­ഹോ­ദ­ര­ഭാ­ര്യ­യായ കോ­ളേ­ജി­ലെ താ­ല്­ക്കാലി­ക അ­ധ്യാ­പി­ക­യ്­ക്ക് അ­ജി­ത്തു­മാ­യു­ള്ള അ­ടു­പ്പ­ത്തെ­ച്ചൊല്ലി നേര­ത്തെ പ്ര­ശ്‌­ന­ങ്ങ­ളു­ണ്ടാ­യി­രു­ന്ന­താ­യി പോ­ലീ­സ് പ­റ­യുന്നു. വി­ദ്യാര്‍­ത്ഥി­യു­മാ­യു­ള്ള ബ­ന്ധ­ത്തെ­ച്ചൊല്ലി അ­ധ്യാ­പി­ക­യും ഭര്‍­ത്താവും പിണ­ങ്ങി താ­മ­സി­ക്കു­ക­യാ­ണ്. 2008 മു­തല്‍ താല്‍­ക്കാ­ലി­കാ­ടി­സ്ഥാ­ന­ത്തില്‍ ജോ­ലി നോ­ക്കു­ന്ന അ­ധ്യാ­പികയെ ഈ പ്ര­ശ്‌­ന­ങ്ങ­ളു­ടെ പേ­രില്‍ പു­റ­ത്താ­ക്കി­യ­താ­ണെ­ന്നു കോ­ളേ­ജ് അ­ധി­കൃ­തര്‍ പ­റഞ്ഞു.