കോഴിക്കോട്:  കുന്ദമംഗലത്ത് ബസ്സ്‌സ്റ്റോപ്പിലേക്ക് ലോറികയറി രണ്ടുപേര്‍ മരിച്ചു. നിയന്ത്രണം വിട്ട ലോറി ബസ്സ്‌സ്‌റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു.