പത്തനംതിട്ട: പത്തനംതിട്ടയ്ക്കടുത്ത് നന്നുവക്കാട് വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. നോബിള്‍, മനോജ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് സ്വകാര്യബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.