Categories

ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ്‌ മൂപ്പതുപേര്‍ക്ക് പരിക്ക്

അടിമാലി:അടിമാലിക്കു സമീപം നേരിയമംഗലം വനമേഖലയില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് കൊക്കയിലേക്ക് മറിഞ്ഞ് വിദേശ വനിതയുള്‍പ്പെടെ 30 ഓളം പേര്‍ക്ക് പരിക്ക്.  ഇതില്‍ 8 പേരുടെ നില ഗുരുതരമാണ്.ഇന്ന് രാവിലെ 6.45നാണ് അപകടം നടന്നത്.

മൂന്നാറില്‍ നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ റോഡിന്റെ വശം ഇടിഞ്ഞ് ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.