Categories

സ്‌കൂള്‍ബസ് മറിഞ്ഞ് 30 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കുന്ദംകുളം:കുന്ദംകുളം കാട്ടകാമ്പാലില്‍ സ്‌കൂള്‍ബസ് മറിഞ്ഞ് 30 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.