Categories

മലപ്പുറത്ത് വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. കൊണ്ടോട്ടി സ്വദേശി ആഷിക്കാണ് മരിച്ചത്.

മണല്‍കയറ്റി വരികയായിരുന്ന ടിപ്പര്‍ലോറി ബൈക്കിലിടിക്കുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന ആഷിക്കിന്റെ സുഹൃത്തുക്കളായ വിപിന്‍, മനു എന്നിവരെ കോഴിക്കോട് മെഡി്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.