കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടിയ്ക്ക് സമീപം മുണ്ടൂരില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് അഞ്ചു മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു .പരിക്കേറ്റവരെ കണ്ണൂര്‍ പരിയാരം ഹോസ്പിറ്റലില്‍ എത്തിച്ചു.

ഒരു സ്ത്രീ അടക്കം അഞ്ചു പേരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പുതിയങ്ങാടി സ്വദേശി ടി.പി സുബൈദ, മകന്‍ മുസീദ്, ചെറുകുന്ന് സ്വദേശി സുജിത്ത്, പാപ്പിനിശ്ശേരി സ്വദേശി മുസ്തഫ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

Updating………………………………..