ആലപ്പുഴ:  ആലപ്പുഴയില്‍ ഹരിപ്പാടിന് സമീപം കാറും ലോറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. പരുക്കേറ്റ ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആലപ്പുഴ പള്ളിപ്പാട് സ്വദേശികളാണ് വത്സമ്മ (58), ബിജു ആന്റണി (34) എന്നിവരാണ് മരിച്ചത്. വത്സമ്മയുടെ ഭര്‍ത്താവ് മാത്യുവാണ് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലുള്ളത്. പുലര്‍ച്ചെ 3.30നായിരുന്നു അപകടം.

Malayalam news

Kerala news in English