Categories

എ ബി വി പി ഇന്ന്‌ പഠിപ്പ് മുടക്കും

തിരുവനന്തപുരം: എ ബി വി പി ഇന്ന്‌ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. എസ് എന്‍ കോളജിലെ എസ് എഫ് ഐ വിദ്യാര്‍ഥി ഉണ്ണികൃഷ്ണന്‍ മരിച്ചത് എസ് എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായെന്നാരോപിച്ചാണ് സമരം. അതേ സമയം വിദ്യാര്‍ഥി മരിച്ചത് ന്യുമോണിയ ബാധിച്ചാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.