എഡിറ്റര്‍
എഡിറ്റര്‍
ട്രാഫിക് പോലീസുദ്യോഗസ്ഥയെ കയ്യേറ്റം ചെയ്യാന്‍ ശ്രമം
എഡിറ്റര്‍
Saturday 2nd November 2013 6:27pm

traffic-momanകൊച്ചി: ഡ്യൂട്ടിയിലായിരുന്ന ട്രാഫിക് പോലീസുദ്യോഗസ്ഥയെ യാത്രക്കാരന്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. ഇടപ്പള്ളി ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥക്കെതിരെയാണ് പരസ്യമായ കയ്യേറ്റ ശ്രമമുണ്ടായത്.

കടവന്ത്രയില്‍ വച്ചാണ് സംഭവം നടന്നത്. പോലീസുദ്യോഗസ്ഥയുടെ യൂണിഫോമില്‍ കടന്ന് പിടിച്ച യാത്രക്കാരന്‍ അവരുടെ നെയിം ബോര്‍ഡും യൂണിഫോമും വലിച്ച് പറിക്കാന്‍ ശ്രമിച്ചു.

സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.

Advertisement