Categories

അബുദാബി-കരിപ്പൂര്‍ എക്‌സ്പ്രസ് തിരുവനന്തപുരത്തിറക്കി

തിരുവനന്തപുരം: അബുദാബി-കരിപ്പൂര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരത്തിറക്കി. മോശം കാലാവസ്ഥയെത്തുടര്‍ന്നാണിത്.

ഇന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ദമ്മാം വിമാനം റദ്ദാക്കിയിട്ടുണ്ട്. വിമാനം നാളെ പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. സാങ്കേതിക തകരാര്‍ മൂലം വിമാനം ഹൈദരാബാദില്‍ ഇറക്കിയിരിക്കയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.