Categories

അഭിനവ് ബിന്ദ്ര ഇന്ത്യന്‍ പതാകയേന്തും

ന്യൂദല്‍ഹി: ഇന്ത്യയിലേക്ക് ആദ്യ വ്യക്തിഗത ഒളിമ്പിക് സ്വര്‍ണമെത്തിച്ച ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്ര ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തിന്റെ പതാകയേന്തും.

ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍, സുശീല്‍ കുമാര്‍, മേരി കോം, വിജേന്ദര്‍ സിംഗ് എന്നിവര്‍ ബാറ്റണുകളേന്തും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.