Administrator
Administrator
അഭയ കേസ് ഇന്ന് പരിഗണിക്കും
Administrator
Monday 5th October 2009 10:20am

sisterabhaya

കൊച്ചി: അഭയാ കേസ് ഇന്ന് എറണാകുളം സി.ജെ.എം കോടതി പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ നിന്ന് പ്രതിഭാഗത്തിന് രൂക്ഷമായ വിമര്‍ശനമായിരുന്നു കേട്ടത്. അപ്രസക്തമായ രേഖകള്‍ ആവശ്യപ്പെട്ടു പ്രതിഭാഗം കേസ് വൈകിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. നാര്‍കോ പരിശോധനയുടെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്ത നടപടിക്കെതിരേ സിസ്റ്റര്‍ സെഫിയുടെ സഹോദരന്‍ നല്‍കിയ ഹര്‍ജി ഇന്നു പരിഗണിക്കും. പ്രതികള്‍ക്ക് സി.ബി.ഐ കുറ്റ പത്രം സമര്‍പ്പിച്ച ശേഷമുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്.

Advertisement