Categories

Headlines

ഏപ്രില്‍ എട്ടിന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ സ്തംഭിപ്പിക്കും

ന്യൂദല്‍ഹി: ഏപ്രില്‍ എട്ടിന് രാജ്യവ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ സ്തംഭിപ്പിക്കുമെന്ന് സി പി ഐ നേതാവ് എ ബി ബര്‍ദന്‍. ഭരണത്തിലിരിക്കുമ്പോള്‍ ശക്തമായ സമരം നടത്തില്ലെന്ന വാദം അംഗീകരിക്കാനാവില്ല.

പിക്കറ്റിങ് നടത്തുന്നവരെ അറസ്റ്റ് ചെയ്യണമോയെന്ന് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തീരുമാനിക്കാമെന്നും ബര്‍ദന്‍ പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.