Categories

മാനഭംഗത്തിനിടെയെന്ന് സംശയം: അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീ മരിച്ചനിലയില്‍

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയെ സ്വകാര്യ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കട്ടി സ്വദേശി വിശാലാക്ഷിയെയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവരെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയതാണെന്നാണ് സംശയം. ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.